Instagram Logo

cuestudio_

The Cue Studio

Cue Studio Brings you curated shows, interviews, programmes.
Google News Initiative selected THE CUE for its startup lab project 2021

14.5K
posts
2
followers
317.3K
following

'ഡാൻസ് കളിക്കുന്ന റെട്രോ പ്രേതങ്ങളാണ് കറക്കത്തിലുള്ളത്’; ശ്രീനാഥ് ഭാസി

#SreenathBhasi #karakkam

[Sreenath Bhasi, retro ghosts, dance dialogue, Malayalam movie quote, viral Malayalam dialogue, retro vibe, Malayalam cinema, Sreenath Bhasi latest, Malayalam actor, movie promotion, trending Malayalam, cinematic dialogue, retro aesthetic, dance sequence]


172
49 minutes ago


'കറക്കം' തിയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന സിനിമയെന്ന് നടൻ ശ്രീനാഥ് ഭാസി. സംഗീതത്തിനും ഡാൻസിനും പ്രാധാന്യമുള്ള, തമാശ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

#karakkam

[Sreenath Bhasi, Femina George, Karrakkam, Malayalam Movie, Musical Horror Comedy, Horror Comedy, Musical Film, Mollywood, Upcoming Malayalam Movie, Cinema Updates, New Release, Entertainment News]


143
56 minutes ago

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ "കാട്ടാളൻ" ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ, ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോയുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തൃശ്ശൂർ ജോസ് തിയറ്ററിൽ മെയ് 28 രാവിലെ 7 മണിക്ക് തുടങ്ങുന്ന ഫാൻസ്‌ ഷോയോടെ ആണ് ചിത്രം ആഗോള പ്രദർശനം ആരംഭിക്കുക.

#KATTALAN

[Kattalan Movie, Mollywood, Cubes Entertainments, New Movie, May Release, Antony Varghese, Cue Studio]


357
3
1 hours ago

'ദൃശ്യം 4 ഉണ്ടാവുമോ എന്ന് അറിയില്ല'; എസ്തർ അനിൽ

#EstherAnil #Mohanlal #Drishyam3

[ Esther Anil, Ansiba Hassan, Mohanlal, Drishyam 3, Malayalam cinema, family thriller, Georgekutty, Anju, Anu, suspense drama, sequel, emotional scenes ]


671
2
2 hours ago

കാട്ടാളൻ സിനിമ അവസാനിച്ചാൽ ഉടൻ തിയറ്റർ വിടരുത് എന്ന് പ്രേക്ഷകരോട് അഭ്യർത്ഥിച്ച് കാട്ടാളൻ ടീം. 'കാട്ടാളനിൽ 3 പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഉണ്ട്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ടൈറ്റിൽ കാർഡ് സമയത്തും മൂന്നാമത്തേത് എൻഡ് ക്രെഡിറ്റ്സ് പൂർണ്ണമായി അവസാനിച്ചതിന് ശേഷവുമാണ്. അതിനാൽ അവസാന നിമിഷം വരെ കാത്തിരിക്കൂ' എന്നാണ് ടീം അറിയിച്ചിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ നാളെ തിയറ്ററുകളിൽ എത്തും.

#KATTALAN

[Kattalan Movie, Mollywood, Cubes Entertainments, New Movie, May Release, Antony Varghese, Cue Studio]


321
2
2 hours ago

പെരിങ്ങോടനും, കുട്ടൻ നായരും, കൃഷ്ണ കുറുപ്പും, മൂലംകുഴിയിൽ പ്രഭാകരനും, പാട്ട് സേട്ടും, പശുവിനെ തിരഞ്ഞ് നടക്കുന്ന പാപ്പിയും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തയത്ര കഥാപാത്രങ്ങളെ തിരശീലയ്ക്ക് മുന്നിൽ പകർന്നാടിയ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഓർമ്മകൾക്ക് 20 വയസ്സ്

#cuestudio

[ Oduvil Unnikrishnan, Malayalam actor, character actor, Malayalam cinema, Peringodan, Kuttan Nair, Krishna Kurup, Moolamkuzhiyil Prabhakaran, Paattu Sett, Pappi, nostalgic characters, legendary actor, natural acting, Malayalam film legend, Sandesam, Yoddha, Meesa Madhavan, Thooval Kottaram, Sallapam, tribute, remembrance, 20th death anniversary ]


2.5K
26
3 hours ago

'വളരെ മിനിമൽ VFX മാത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയുള്ളതെല്ലാം യഥാർത്ഥമായി ചെയ്തതാണ്. അത് സിനിമയിൽ കാണാനും സാധിക്കും,' എം.ആർ. രാജാകൃഷ്ണൻ ക്യു സ്റ്റുഡിയോയോട്

#KATTALAN

[Kattalan Movie, Mollywood, Cubes Entertainments, New Movie, May Release, M.R. Rajakrishnan, Interview, Antony Varghese, Cue Studio]


477
2
19 hours ago

'ഹൊറർ കോമഡി + 5 റെട്രോ പ്രേതങ്ങൾ'; ക്യു സ്റ്റുഡിയോയിൽ ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്

#Karakkam #KarakkamMovie

[Karakkam, Karakkam Movie, Karakkam Malayalam Movie, Karakkam 2026, Sreenath Bhasi, Femina George, Malayalam Cinema, Mollywood, Malayalam Movie, Horror Comedy, Musical Horror Comedy, Malayalam Horror Movie, Comedy Horror, Malayalam Teaser, Karakkam Teaser, Malayalam Trailer, Movie Updates, Mollywood Updates, Theatre Release, May 28 Release, Malayalam Film Industry, New Malayalam Movie]


268
4
19 hours ago


'സൂപ്പർഹിറ്റ് ചിത്രം മാർക്കോയ്ക്ക് ശേഷം ഇറങ്ങുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ സിനിമ എന്നതിനാൽ മാർക്കോയ്ക്ക് മേൽ വലിയ വെല്ലുവിളികളുണ്ട്. മാർക്കോ എന്ന ചിത്രത്തിന് ഇന്റർനാഷണൽ ലെവലിൽ സ്വീകാര്യത ലഭിച്ചിരുന്നു. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം എന്തെന്നാൽ മാർക്കോയ്ക്ക് ശേഷം വരുന്ന കാട്ടാളനിൽ എത്രത്തോളം വയലൻസ് ഉണ്ടെന്നാണ്. എന്നാൽ ആദ്യമേ പറയട്ടെ ഇതൊരു വയലന്റ് സിനിമയല്ല, ആക്ഷൻ സിനിമയാണ്. ഇത്തവണ കാട്ടാളൻ ടീം ഉദ്ദേശിക്കുന്നത് ഫാമിലിക്ക് കണ്ട് ആസ്വദിക്കാൻ കഴിയുന്ന ആക്ഷൻ. ത്രിലിംഗ് ആയിരിക്കും, എന്നാൽ ബ്ലഡ് ഷെഡ് കുറയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്,' ജഗദീഷ് പറഞ്ഞു.

#KATTALAN

[Kattalan Movie, Mollywood, Cubes Entertainments, New Movie, May Release, Jagadish, Interview, Antony Varghese]


2.5K
15
19 hours ago

അതിരടി എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിന്റെ മകൻ തഹാൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ടൊവിനോയുടെ കഥാപാത്രമായ ശ്രീക്കുട്ടന്റെ ചെറുപ്പകാലമാണ് തഹാൻ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'അമ്മപുതപ്പേ' എന്ന് തുടങ്ങുന്ന ഗാനത്തിലും തഹാന്റെ രംഗങ്ങൾ കാണിക്കുന്നുണ്ട്.

#athiradi

[Athiradi, Tovino Thomas, Tahaan Tovino, Basil Joseph, New Movie, Mollywood]


7.7K
37
20 hours ago

ഹൊറർ സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന സമയത്താണ് 'കറക്കം' എന്ന പ്രൊജക്ട് തന്നിലേക്ക് എത്തുന്നതെന്ന് നടൻ ശ്രീനാഥ് ഭാസി. ഡാൻസ് കളിക്കുന്ന പ്രേതങ്ങൾ എന്ന എലമെന്റും തന്നിൽ കൗതകം ഉണ്ടാക്കി എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.

#Karrakkam #SreenathBhasi

[Sreenath Bhasi, Femina George, Karrakkam, Malayalam Movie, Musical Horror Comedy, Trailer Launch, Horror Comedy, Musical Film, Mollywood, Upcoming Malayalam Movie, Cinema Updates, New Release, Entertainment News]


341
21 hours ago

പെദ്ധിക്കായി രാം ചരൺ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുകയും ഏകദേശം രണ്ട്-രണ്ടര വര്‍ഷത്തോളം പൂര്‍ണ്ണമായും സമര്‍പ്പിതനായി തുടരുകയും ചെയ്തുവെന്നും ശിവരാജ്‌കുമാർ പറഞ്ഞു.

#ramcharan

[Ram Charan, Shivarajkumar, New Movie, Peddi]


669
16
23 hours ago


View Instagram Stories in Secret

The Instagram Story Viewer is an easy tool that lets you secretly watch and save Instagram stories, videos, photos, or IGTV. With this service, you can download content and enjoy it offline whenever you like. If you find something interesting on Instagram that you’d like to check out later or want to view stories while staying anonymous, our Viewer is perfect for you. Anonstories offers an excellent solution for keeping your identity hidden. Instagram first launched the Stories feature in August 2023, which was quickly adopted by other platforms due to its engaging, time-sensitive format. Stories let users share quick updates, whether photos, videos, or selfies, enhanced with text, emojis, or filters, and are visible for only 24 hours. This limited time frame creates high engagement compared to regular posts. In today’s world, Stories are one of the most popular ways to connect and communicate on social media. However, when you view a Story, the creator can see your name in their viewer list, which may be a privacy concern. What if you wish to browse Stories without being noticed? Here’s where Anonstories becomes useful. It allows you to watch public Instagram content without revealing your identity. Simply enter the username of the profile you’re curious about, and the tool will display their latest Stories. Features of Anonstories Viewer: - Anonymous Browsing: Watch Stories without showing up on the viewer list. - No Account Needed: View public content without signing up for an Instagram account. - Content Download: Save any Stories content directly to your device for offline use. - View Highlights: Access Instagram Highlights, even beyond the 24-hour window. - Repost Monitoring: Track the reposts or engagement levels on Stories for personal profiles. Limitations: - This tool works only with public accounts; private accounts remain inaccessible. Benefits: - Privacy-Friendly: Watch any Instagram content without being noticed. - Simple and Easy: No app installation or registration required. - Exclusive Tools: Download and manage content in ways Instagram doesn’t offer.

Advantages of Anonstories

Explore IG Stories Privately

Keep track of Instagram updates discreetly while protecting your privacy and staying anonymous.


Private Instagram Viewer

View profiles and photos anonymously with ease using the Private Profile Viewer.


Story Viewer for Free

This free tool allows you to view Instagram Stories anonymously, ensuring your activity remains hidden from the story uploader.

Frequently asked questions

 
Anonymity

Anonstories lets users view Instagram stories without alerting the creator.

 
Device Compatibility

Works seamlessly on iOS, Android, Windows, macOS, and modern browsers like Chrome and Safari.

 
Safety and Privacy

Prioritizes secure, anonymous browsing without requiring login credentials.

 
No Registration

Users can view public stories by simply entering a username—no account needed.

 
Supported Formats

Downloads photos (JPEG) and videos (MP4) with ease.

 
Cost

The service is free to use.

 
Private Accounts

Content from private accounts can only be accessed by followers.

 
File Usage

Files are for personal or educational use only and must comply with copyright rules.

 
How It Works

Enter a public username to view or download stories. The service generates direct links for saving content locally.